സനാ: ഇറാനെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ കൂട്ടുനിന്നാല്‍ ചെങ്കടലിലൂടെ കടന്ന് പോകുന്ന യു.എസ് കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂത്തികളുടെ മുന്നറിയിപ്പ്. ‘ഇസ്രഈലിനൊപ്പം ഇറാനെതിരെ ആക്രമണത്തില്‍ യു.എസ് പങ്കെടുത്താല്‍, സായുധ സേന (ഹൂത്തി) ചെങ്കടലില്‍ അവരുടെ കപ്പലുകളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിടും,’ ഹൂത്തി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.പിയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. യഹ്യ സാരി മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നരവര്‍ഷത്തോളമായി നീണ്ടുനിന്ന സംഘര്‍ഷത്തിന് പിന്നാലെ മെയ് മാസത്തില്‍ യു.എസും ഹൂത്തികളും വെടിനിര്‍ത്തലിന് സമ്മതിച്ചിരുന്നു. […]
Source link
ഇറാനെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ പങ്കാളിയായാല്‍ ചെങ്കടലിലെ കപ്പലുകളെ ആക്രമിക്കും; യു.എസിന് ഹൂത്തികളുടെ മുന്നറിയിപ്പ്
Date:





