വ്യായാമം ആരോഗ്യത്തിന് എത്ര അനിവാര്യമാണെന്ന് ഒരാളുടെ അവസാനത്തെ 10 വർഷങ്ങൾ തെളിയിക്കുന്നു :വീഡിയോ കാണാം



വ്യായാമം ജീവിതത്തിൽ എത്രമാത്രം അനിവാര്യമാണെന്നുള്ളതിന്റെ തെളിവാണ് ഈ വീഡിയോ. വ്യായാമം ചെയ്യുന്ന ഒരാളിന്റെയും വ്യായാമം ചെയ്യാത്ത ഒരാളിന്റെയും അവസാനത്തെ പത്തു വർഷങ്ങളിൽ നടക്കുന്നതെന്തെന്നു വിശദമായി ചിത്രീകരിച്ചിരിക്കുകയാണ് ഈ വീഡിയോയിൽ. ജനങ്ങൾക്കുള്ള ബോധവൽക്കരണത്തിനായി കാനഡ ഗവൺമെന്റ് പുറത്തിറക്കിയാണ് ഈ വീഡിയോ.


വ്യായാമം ചെയ്യാത്ത ആളിന്റെ അവസാന പത്തു വര്ഷം ദുരിതപൂർണ്ണമാകുന്നത് എങ്ങനെയെന്ന് വിശദമായി വീഡിയോയിൽ കാണിച്ചിട്ടുണ്ട്. അതെ സമയം വ്യായാമം ചെയ്യുന്ന ആൾ തന്റെ പേരക്കുട്ടികളുമായും കുടുംബവുമായും സന്തോഷമായി വളരെയധികം ഉന്മേഷത്തോടെ കഴിയുന്നതും വീഡിയോയിലുണ്ട്. വ്യായാമം എത്രത്തോളം നമ്മുടെ ജീവിതത്തെ ബാധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വീഡിയോ;