ബഹിരാകാശത്ത് വെച്ച് ഒരാള്‍ മരിച്ചാല്‍ എന്ത് ചെയ്യും? മൃതദേഹം ഭൂമിയില്‍ എത്തിക്കുമോ?വാണിജ്യ ബഹിരാകാശ പദ്ധതികള്‍ ഇനി ഒരു സാധാരണ സംഭവമാകും. ഇതോടെ ബഹിരാകാശത്തുള്ള മരണങ്ങളും സാധാരണ സംഭവമായി മാറും