Money Mantra August 2 | കുടുംബത്തിനായി പണം ചെലവഴിക്കും; വസ്തുവിൽ നിക്ഷേപിക്കാൻ അനുകൂലമായ ദിവസം; ഇന്നത്തെ സാമ്പത്തിക ഫലം


വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ ഏതെങ്കിലും വസ്തുവിൽ നിക്ഷേപിക്കാൻ പദ്ധതിയിടുകയാണെങ്കിൽ, അതിന് പറ്റിയ ദിവസം ആണിന്ന്. ഈ നിക്ഷേപത്തിൽ‌ നിന്ന് ഭാവിയിൽ നിങ്ങൾക്ക് നല്ല ലാഭം ഉണ്ടാകും. നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അനുയോജ്യമായ ദിവസം ആണിന്ന്. ഇന്ന് നിങ്ങൾ ജോലിസ്ഥലത്ത് നന്നായി കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. എന്നാൽ, അതിന്റെ ഫലങ്ങൾ നിങ്ങൾക്ക് അധികം വൈകാതെ ലഭിക്കും. ഇന്ന്, നിങ്ങളുടെ ബിസിനസിൽ നിങ്ങൾ ഒരു പുതിയ ആശയം നടപ്പിലാക്കുകയാണെങ്കിൽ, അതിൽ നിന്ന് നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും.
പരിഹാരം : ശ്രീകൃഷ്ണനെ ആരാധിക്കുക.  
(Image: Shutterstock)