മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈയില്‍ മൂന്നുപേരെ കാണാതായ വീടിന് സമീപം ജീവന്റെ തുടിപ്പ് സംശയിക്കുന്ന റഡാർ സിഗ്നല്‍ ലഭിച്ചതോടെ രാത്രിയും തുടർന്ന രക്ഷാപ്രവർത്തനം ഇന്നത്തേക്ക് അവസാനിപ്പിച്ചു.
read also: എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകും: വിവാഹം നടക്കില്ലെന്ന് ഷൈൻ ടോം ചാക്കോ
തിരച്ചിലില്‍ ഒന്നും കണ്ടെത്താത്തതിനെ തുടർന്നാണ് രാത്രിയിലേക്ക് നീണ്ട നാലാംദിനത്തിലെ തിരച്ചില്‍ അവസാനിപ്പിച്ചത്. ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 338 ആയി ഉയർന്നു.