പൂങ്ങോട് വനത്തിൽ വൻ അഗ്നിബാധ | Fire, Poongode forest, Kerala, Latest News, News


തൃശൂർ: വരവൂർ പൂങ്ങോട് വനത്തിൽ വൻ അഗ്നിബാധ. കാഞ്ഞിരശേരി ഗ്രാമാതിർത്തിയോട് ചേർന്ന വനത്തിൽ ഇന്ന് വൈകുന്നേരത്തോടെയാണ് തീപിടിത്തമുണ്ടായത്.

read also: ഈ സ്ത്രീ…ഇപ്പോഴും കൈകളിൽ മുറക്കെ പിടിച്ചിരിക്കുന്നത് നല്ല 916 ചെങ്കൊടിയാണ്: ഹരീഷ് പേരടി

ഫയർഫോഴ്സിന്റെ വലിയ വാഹനങ്ങൾ സ്ഥലത്ത് എത്താൻ പ്രയാസം നേരിടുന്നതിനാൽ ചെറിയ വാഹനങ്ങളിൽ വെള്ളം എത്തിച്ച് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വനമേഖലയിൽ കൂടുതൽ സ്ഥലത്തേക്ക് തീ ആളിപ്പടരുന്നുണ്ട്.