‘മാ​ന്യ​ത എ​​ന്ന​ത് ഓ​രോ​രു​ത്ത​രു​ടെ​യും ക​ണ്ണി​ലാ​ണ്’: മീനാക്ഷി രവീന്ദ്രൻ



മി​നി​സ്‌​ക്രീ​നി​ലും ബി​ഗ് സ്‌​ക്രീ​നി​ലും സ​ജീ​വ​മാ​യ താ​ര​മാ​ണ് മീ​നാ​ക്ഷി ര​വീ​ന്ദ്ര​ന്‍. റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട മീ​നാ​ക്ഷി പി​ന്നീ​ട് ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യാ​യും ശ്ര​ദ്ധ നേ​ടി. കുഞ്ചാക്കോ ബോബൻ നായകനായ തട്ടും പുറത്ത് അച്യുതനിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. നെസ്‌ലിൻ, മമത തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘പ്രേമലു’ എന്ന ചിത്രത്തിലും മീനാക്ഷി ഒരു പ്രധാന കഥാപതെരത്തെ അവതരിപ്പിച്ചിട്ടുണ്ട്. അത്യാവശ്യം ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കാന്‍ മടിയില്ലാത്ത നടികൂടിയാണ് മീനാക്ഷി.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി മീ​നാ​ക്ഷി​യു​ടെ വ​സ്ത്ര ധാ​ര​ണ​ത്തെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ ഒ​രു ച​ട​ങ്ങി​ല്‍ മീ​നാ​ക്ഷി ഇ​ട്ട വ​സ്ത്ര​ത്തി​ന്‍റെ പേ​രി​ല്‍ ഏ​റെ സൈ​ബ​ര്‍ ആ​ക്ര​മ​ണം നേ​രി​ടു​ക​യാ​ണ് താ​രം. പ്രേ​മ​ലു എ​ന്ന സി​നി​മ​യു​ടെ ഓ​ഡി​യോ ലോ​ഞ്ചി​ല്‍ നി​ന്നു​ള്ള മീ​നാ​ക്ഷി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​ത്.

ഇ​പ്പോ​ഴി​താ ത​നി​ക്ക് നേ​രേ നീ​ളു​ന്ന വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. എ​നി​ക്കി​ഷ്ട​മു​ള്ള​ത് കൊ​ണ്ടാ​ണ് ഇ​ത്ത​രം വേ​ഷ​ങ്ങ​ള്‍ ധ​രി​ക്കു​ന്ന​ത് എന്ന് വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് മീനാക്ഷി നൽകുന്നത്. ത​ന്‍റെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് കാ​മ​റ​യു​മാ​യി വ​രാ​ന്‍ ആ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്ന് മീനാക്ഷി വ്യക്തമാക്കുന്നു.

‘ഇ​ഷ്ട​മു​ള്ള വ​സ്ത്രം ധ​രി​ച്ചു എ​ന്ന​ത് കൊ​ണ്ട് മ​റ്റു​ള്ള​വ​ര്‍​ക്ക് എ​ന്തും കാ​ണി​ക്കാ​മെ​ന്നു​ള്ള ലൈ​സ​ന്‍​സ് അ​ല്ല. ഞാ​നി​ടു​ന്ന വ​സ്ത്ര​മ​ല്ല എ​ന്‍റെ ഐ​ഡി​ന്‍റി​റ്റി എ​ന്ന് വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ളാ​ണ് ഞാ​ന്‍. മാ​ന്യ​ത എ​ന്ന് പ​റ​യു​ന്ന​ത് ഓ​രോ​രു​ത്ത​രു​ടെ​യും ക​ണ്ണി​ലാ​ണ്. ജീ​ന്‍​സ് ഇ​ടു​ന്ന​ത് വൃ​ത്തി​കേ​ടാ​ണെ​ന്നും അ​ല്ലെ​ന്നും പ​റ​യു​ന്ന​വ​രു​ണ്ട്. വേ​റെ എ​ന്തൊ​ക്കെ കാ​ര്യ​ങ്ങ​ളു​ണ്ട്. പ​ക്ഷേ ഞാ​നെ​ന്ത് വ​സ്ത്ര​മി​ട്ടു എ​ന്ന് നോ​ക്കി ന​ട​ക്കു​ക​യാ​ണ് ചി​ല​ര്‍. അ​തൊ​ക്കെ കാ​ണു​മ്പോ​ള്‍ ഞാ​ന്‍ മു​ഖം തി​രി​ക്കും. ഇ​തൊ​ന്നും കാ​ണാ​ന്‍ തീ​രെ താ​ത്‍​പ​ര്യ​മി​ല്ല. സ​ങ്ക​ട​മൊ​ന്നും തോ​ന്നാ​റി​ല്ലെ’, മീനാക്ഷി പറഞ്ഞു.