ചെന്നൈയിലും പുതുച്ചേരിയിലും മിഷോങ് ചുഴലിക്കാറ്റ് അതി തീവ്രമായിരിക്കുകയാണ്. മിഷോങ് ചുഴലിക്കാറ്റിന്റെ തീവ്രത കാണിച്ച് തരുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ റഹ്‌മാൻ.
read also: മൗണ്ട് മെറാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു, 11 മരണം: 12 12 പര്‍വ്വതാരോഹകരെ കാണാതായി
ഫ്‌ളാറ്റിന് താഴെയുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിലും തീവ്രമഴയിലും കാറുകള്‍ കുത്തിയൊലിച്ച് പോകുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളില്‍ വൈറൽ ആകുകയാണ്