മലയാളത്തിന്റെ മുത്തശ്ശി സുബ്ബലക്ഷ്മി അന്തരിച്ചു | thara kalyan, SUBALAKSHMI, Kerala, Mollywood, Latest News, News, Entertainment
മലയാളത്തിന്റെ മുത്തശ്ശി എന്ന് വിശേഷിപ്പിക്കാവുന്ന നടി സുബ്ബലക്ഷ്മി വിടവാങ്ങി. നടി താരകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. 87 വയസായിരുന്നു, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം
കല്യാണരാമനിലെ മുത്തശിയായി എത്തി ആരാധക പ്രീതി നേടിയ സുബ്ബലക്ഷ്മി പരസ്യ ചിത്രങ്ങളിലും സജീവമാണ്. നടി സീമ ജി നായർ പങ്കുവച്ച പോസ്റ്റിലൂടെയാണ് സുബ്ബലക്ഷ്മിയുടെ വിയോഗ വാർത്ത ആരാധകർ അറിഞ്ഞത്.
READ ALSO: യുപിഐ തട്ടിപ്പ് വീരന്മാർ പെരുകുന്നു! ചതിക്കുഴികളിൽ വീഴാതിരിക്കാൻ ഇക്കാര്യങ്ങൾ അറിയൂ
കുറിപ്പ്
അമ്മക്ക് ആദരാഞ്ജലികൾ 🙏🙏🙏🙏’അമ്മ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും മനസ്സിൽ തങ്ങി നിൽക്കുന്നു 😓😓😓
https://www.facebook.com/seemagnairactress/posts/pfbid028nQh3U31QdrMXvTfBujeTjr3VSiXAhs47UaqodADkL6gCY79anCL7We3kDimRGJal