തെന്നിന്ത്യൻ താരം മീത രഘുനാഥ് വിവാഹിതയാകുന്നു


തെന്നിന്ത്യൻ താരം മീത രഘുനാഥ് വിവാഹിതയാകുന്നു. ഗുഡ്നൈറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നായകിയാണ് മീത. ഊട്ടിയില്‍ വെച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. പ്രതിശ്രുത വരനോടൊപ്പം മീത നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

READ ALSO:ഡിവോഴ്‌സ് ആയതോടെ കള്ളു കുടിയായി, എല്ലാം സംഭവിച്ചത് എന്റെ കൈയ്യിലിരുപ്പ് കൊണ്ട് തന്നെയാണ്: ഭഗത്

മഞ്ഞയും മെറൂണും നിറത്തിലുള്ള സാരി ധരിച്ചിരിക്കുന്ന മീതയുടെ ചിത്രങ്ങൾ വൈറൽ. പ്രതിശ്രുത വരനോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചു. ഊട്ടിയിലെ കിങ്സ് ക്ലിഫ് എന്ന സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു നടിയുടെ വിവാഹനിശ്ചിയം.