Mammootty film Kathal banned screening in two countries | മമ്മൂട്ടി-ജ്യോതിക ചിത്രം കാതൽ ദ കോറിന് രണ്ട് ഗൾഫ് രാജ്യങ്ങളിൽ പ്രദർശിപ്പിക്കാൻ വിലക്ക്?


ഏറെ പ്രതീക്ഷയോടെയാണ് കാതൽ ദ കോർ റിലീസിന് എത്തുന്നത്. ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, ചിന്നുചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സജോ, ആദര്‍ശ് സുകുമാരൻ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.