രജനികാന്തിനോട് കൂളിംഗ് ഗ്ലാസ് തരാമോ എന്ന് ചോദിക്കാനും ഒരു ധൈര്യം വേണം; ജയിലര്‍ താരം ജാഫര്‍



സിനിമയുടെ രാജസ്ഥാന്‍ ലൊക്കേഷനില്‍ വെച്ച് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍റെ ട്രേഡ് മാര്‍ക്കായ കൂളിംഗ് ഗ്ലാസ് ചോദിച്ചപ്പോഴുണ്ടായ അനുഭവവും ജാഫര്‍ പറഞ്ഞു.