King of Kotha | കിംഗ് ഓഫ് കൊത്തയുടെ ട്രെയിലര്‍ പങ്കുവെച്ച് കിംഗ് ഖാന്‍; വളരെ വലിയ നിമിഷമെന്ന് ദുല്‍ഖര്‍



ഓണത്തിന് തിയേറ്റർ പൂരപ്പറമ്പാക്കാൻ ദുൽഖർ സൽമാൻ തീരുമാനിച്ചുറപ്പിച്ച വരവാണെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.