പതിവ് തെറ്റിച്ചില്ല; 'ജയിലർ' ആരാധകർക്ക് നൽകി രജനികാന്ത് ഹിമാലയത്തിലേക്ക്ഹിമാലയത്തിലേക്ക് ആത്മീയ യാത്രയിലായിരിക്കും ജയിലര്‍ റിലീസ് സമയത്ത് രജനികാന്ത്.