പുഷ്പ 2വില്‍ തീപാറും; ബന്‍വാര്‍ സിംഗ് ഷെഖാവത്തായി ഫഹദ് ഫാസിലിന്‍റെ രണ്ടാം വരവ്


തെന്നിന്ത്യന്‍ സിനിമാ ലോകം ഉറ്റനോക്കുന്ന നിരവധി സിനിമകളാണ്  ഇനിയുള്ള നാളുകളില്‍ റിലീസിനെത്തുന്നത്. സൂപ്പര്‍താരങ്ങളുടെ ബിഗ് ബജറ്റ് സിനിമകളടക്കം പ്രേക്ഷക പ്രതീക്ഷ വാനോളമുയര്‍ത്തുന്ന ചിത്രങ്ങളാണ് അവയിലൊരൊന്നും. അതില്‍ പ്രധാനപ്പെട്ടതാണ് അല്ലു അര്‍ജുന്‍റെ പുഷ്പ 2.