മമ്മൂട്ടി വീണ്ടും പ്രതിനായകനാകുന്നു ! നായകനായി അര്‍ജുന്‍ അശോകന്‍തമിഴില്‍ സൂപ്പര്‍ ഹിറ്റായ ‘വിക്രം വേദ’ ഒരുക്കിയ  നിർമാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായി നിർമിക്കുന്ന മലയാള സിനിമയാണിത്.