'ബ്രോ: ദി അവതാര്‍': ബോക്സ് ഓഫീസ് കളക്ഷൻ തെറ്റ്; പണം വരുന്നത് അമേരിക്കയിൽ നിന്നെന്ന് ആരോപണവുമായി മന്ത്രിസിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് അമേരിക്കയില്‍ ഹവാല ഇടപാടുണ്ടെന്നും ചിത്രം വന്‍ പരാജയമാണെന്നും രാംബാബു ആരോപിച്ചു