ഭാര്യയോട് നഗ്നയായി വീഡിയോകോള്‍ ചെയ്യാനാവശ്യപ്പെട്ട് മര്‍ദനം; ഭര്‍ത്താവിനെതിരെ കേസ് Crime By Special Correspondent On Aug 18, 2023 Share നഗ്നയായി വീഡിയോകോൾ ചെയ്യാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ ശാരീരികമായി മർദിക്കുകയും ചെയ്തെന്നുമാണ് പരാതി. Share