മോഷണം ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ 'മൂത്രം കുടിപ്പിച്ചു, പച്ചമുളക് തീറ്റിച്ചു, മലദ്വാരത്തിൽ മുളക് തേച്ചു'പത്തും പതിനഞ്ചും വയസുള്ള കുട്ടികള്‍ ഫാമിൽ നിന്ന് കോഴി മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം ഇരുവരെയും കടയിൽ കെട്ടിയിടുകയായിരുന്നു